tdp may form alliance with pawan kalayan in andrapradesh reports<br />ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിരയെ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ടിഡിപിയും തെലങ്കാനയിൽ ഒരുമിച്ച് മത്സരിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിലും സഖ്യം ആവർത്തിക്കുമെന്നാണ് എല്ലാവരും കരുതിയത്.<br />